വനുവാതുവിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A portrait of a young Vanuatuan woman, September 2012.
A portrait of an old woman from Vanuatu, September 2012.

വനുവാതുവിലെ സ്ത്രീകൾ വനുവാതുവിൽ ജീവിക്കുന്ന സ്ത്രീകളാണ്. വനുവാത്തുവിലെ 49.6% വരും അവിടത്തെ തൊഴിൽശക്തിയിൽ സ്ത്രീകൾ.

വനുവാതുവിലെ സ്ത്രീകൾ അവിറ്റത്തെ സിവിൽ സർവ്വീസിലും പൊതുമേഖലയിലും പ്രധാന സക്തിയാണ്. 30 വർഷം മാത്രം പഴക്കമുള്ള ഈ രാജ്യത്ത് സ്ത്രീകൽ രാഷ്ട്രീയത്തിൽ വളരെച്ചെറിയ പങ്കേ വഹിക്കുന്നുള്ളു. 52 പാർലിമെന്റ് അംഗങ്ങളിൽ മിക്കപ്പോഴും 2 സ്ത്രീകളിൽ കൂടുതൽ അംഗങ്ങൾ പാർലിമെന്റിൽ വരാറില്ല. 3.8% മാത്രമേ ഇതു വരൂ. പ്രവിശ്യാ മുനിസിപ്പൽ കൗൺസിലുകളിലെയും സ്ഥിതി ഇതുതന്നെയാണ്. [1]


കിരിബാത്തി പൊതുവേ പുരുഷകേന്ദ്രീകൃതസമുഹമാണ്. സ്വകാര്യ മെഖലയിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്തുതുടങ്ങിയിട്ടുണ്ട്. [2]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vanuatu". UN Women. ശേഖരിച്ചത് 15 October 2013.
  2. Ellis, Amanda, Claire Manuel, Jozef ina Cutura, and Chakriya Bowman. "Women in Vanuatu". The World Bank. ശേഖരിച്ചത് 15 October 2013.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വനുവാതുവിലെ_സ്ത്രീകൾ&oldid=2509395" എന്ന താളിൽനിന്ന് ശേഖരിച്ചത്