വനിന്ദു ഹസരംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wanindu Hasaranga
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Pinnaduwage Wanindu Hasaranga de Silva
ജനനം (1997-07-29) 29 ജൂലൈ 1997  (26 വയസ്സ്)
Galle, Sri Lanka
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm leg break
റോൾBowler
ബന്ധങ്ങൾChaturanga de Silva (brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 151)26 December 2020 v South Africa
അവസാന ടെസ്റ്റ്21 April 2021 v Bangladesh
ആദ്യ ഏകദിനം (ക്യാപ് 180)2 July 2017 v Zimbabwe
അവസാന ഏകദിനം21 June 2022 v Australia
ആദ്യ ടി20 (ക്യാപ് 80)1 September 2019 v New Zealand
അവസാന ടി2011 September 2022 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2015–presentColombo
2017Sylhet Sixers
2020–2021Jaffna Kings
2021–presentRoyal Challengers Bangalore
2021Deccan Gladiators
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 4 29 38 40
നേടിയ റൺസ് 196 546 382 2,418
ബാറ്റിംഗ് ശരാശരി 28.00 23.73 14.69 40.98
100-കൾ/50-കൾ 0/1 0/3 0/1 3/17
ഉയർന്ന സ്കോർ 59 80* 71 120
എറിഞ്ഞ പന്തുകൾ 674 1,309 796 4,116
വിക്കറ്റുകൾ 4 29 68 80
ബൗളിംഗ് ശരാശരി 100.75 37.89 15.00 30.36
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 5
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 1
മികച്ച ബൗളിംഗ് 4/171 3/15 4/9 8/26
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 8/– 11/– 44/–
ഉറവിടം: Cricinfo, 11 September 2022

പിന്നദുവാഗെ വനിന്ദു ഹസരംഗ ഡി സിൽവ (ജനനം 29 ജൂലൈ 1997), വനിന്ദു ഹസരംഗ എന്നറിയപ്പെടുന്നു, കളിയുടെ മൂന്ന് ഫോർമാറ്റുകളിലും ദേശീയ ടീമിനായി കളിക്കുന്ന ഒരു പ്രൊഫഷണൽ സൂപ്പർ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് . [1] 2017 ജൂലൈയിൽ ശ്രീലങ്കയ്ക്കുവേണ്ടി അദ്ദേഹം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി പ്രശസ്തനായി [1] . മൂത്ത സഹോദരൻ ആയ ചതുരംഗ ഡി സിൽവയും ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. [2] ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രീലങ്കക്കായി കിരീടം നേടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

  1. 1.0 1.1 "Wanidu Hasaranga". ESPN Cricinfo. Retrieved 23 December 2015.
  2. "Chaturanga de Silva". ESPN Cricinfo. Retrieved 2 July 2017.
"https://ml.wikipedia.org/w/index.php?title=വനിന്ദു_ഹസരംഗ&oldid=3937017" എന്ന താളിൽനിന്ന് ശേഖരിച്ചത്