വനിതാരത്‌നം പുരസ്‌കാരങ്ങൾ (കേരള സർക്കാർ)
ദൃശ്യരൂപം
എല്ലാ വർഷവും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്‌കാരങ്ങളാണ് വനിതാരത്‌നം പുരസ്‌കാരങ്ങൾ.[1] കേരള ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച റാണീ ഗൗരി ലക്ഷ്മീഭായ്, അക്കമ്മ ചെറിയാൻ, ക്യാപ്റ്റൻ ലക്ഷ്മി എൻ.മേനോൻ, കമല സുരയ്യ, ജസ്റ്റിസ് ഫാത്തിമാ ബീവി എന്നിവരുടെ പേരിലാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണ നൈപുണ്യം, കല, സാഹിത്യം, സാമൂഹ്യസേവനം, ശാസ്ത്രം ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളിലൂടെ വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കിയ വനിതകൾക്കാണ് ഈ പുരസ്കാരങ്ങൾ നൽകുക. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. [2]
വിജയികൾ
[തിരുത്തുക]വർഷം | റാണീ ഗൗരി ലക്ഷ്മീഭായ് പുരസ്‌കാരം | അക്കമ്മ ചെറിയാൻ പുരസ്‌കാരം | ക്യാപ്റ്റൻ ലക്ഷ്മി എൻ.മേനോൻ പുരസ്‌കാരം | കമല സുരയ്യ പുരസ്‌കാരം | ജസ്റ്റിസ് ഫാത്തിമാ ബീവി പുരസ്‌കാരം |
---|---|---|---|---|---|
2014 | നിരുപമ റാവു | ഉമാ പ്രേമൻ | ഡോ.പി.എ. ലളിത[3] | അഞ്ജലി മേനോൻ | അവാർഡില്ല |
2015 | ശോഭാ കോശി | കെ.വി. റാബിയ | ബി.ഹൃദയകുമാരി (മരണാനന്തരം) | കെ.എസ്. ചിത്ര | ടെസ്സി തോമസ് |
2016 | - | ഷീബ അമീർ | എം. പത്മിനി ടീച്ചർ | കെ.ആർ. മീര | ഷേർളി വാസു |
2017 | കെ. ജഗദമ്മ | മേരി എസ്തപ്പാൻ | ലളിത സദാശിവൻ | കെ.പി. സുധീര | എം. മിനി |
- അക്കാമ്മ ചെറിയാൻ അവാർഡ്-ഷീബ അമീർ (സാമൂഹ്യ സേവനം)
- മൃണാളിനി സാരാ ഭായ് അവാർഡ്-കലാമണ്ഡലം ക്ഷേമാവതി (കല)
- കമലാ സുരയ്യ അവാർഡ് - കെ.ആർ. മീര (സാഹിത്യം)
- മേരി പുന്നൻ ലൂക്കോസ് അവാർഡ്-ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം)
- ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ്-ഡോ. ഷേർളി വാസു (ശാസ്ത്രം)
- ആനി തയ്യിൽ അവാർഡ്-ലീലാ മേനോൻ (മാധ്യമം)
- ക്യാപ്റ്റൻ ലക്ഷ്മി അവാർഡ്-എം. പത്മിനി ടീച്ചർ (വിദ്യാഭ്യാസം)
- അക്കാമ്മ ചെറിയാൻ അവാർഡ്-മേരി എസ്തപ്പാൻ (സാമൂഹ്യ സേവനം)
- മൃണാളിനി സാരാ ഭായ് അവാർഡ്-മാലതി ജി. മേനോൻ (കല)
- കമലാ സുരയ്യ അവാർഡ് - കെ.പി. സുധീര (സാഹിത്യം)
- മേരി പുന്നൻ ലൂക്കോസ് അവാർഡ് - ഡോ. ശർമിള (ആരോഗ്യം)
- ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ്-ഡോ. എം. മിനി (ശാസ്ത്രം)
- ആനി തയ്യിൽ അവാർഡ്-എ. കൃഷ്ണകുമാരി (മാധ്യമം)
- ക്യാപ്റ്റൻ ലക്ഷ്മി അവാർഡ്-ലളിത സദാശിവൻ (വിദ്യാഭ്യാസം)
- റാണീ ഗൗരി ലക്ഷ്മീഭായ് പുരസ്കാരം - കെ. ജഗദമ്മ (ഭരണം)
- കുട്ടിമാളു അമ്മ പുരസ്കാരം - ബെറ്റി ജോസഫ് (കായികം)
- സുകുമാരി പുരസ്കാരം - രജിത മധു (അഭിനയം)
- ആനി മസ്ക്രീൻ പുരസ്കാരം - ടി. രാധാമണി (സ്ത്രീ ശാക്തീകരണം)
ചിത്രശാല
[തിരുത്തുക]-
മേരി എസ്തപ്പാൻ
-
കെ.പി. സുധീര
-
കെ. ജഗദമ്മ
-
ഡോ. എം. മിനി
-
മാലതി ജി. മേനോൻ
-
ഡോ. ശർമിള
-
എ. കൃഷ്ണകുമാരി
-
ബെറ്റി ജോസഫ്
-
രജിത മധു
-
ടി. രാധാമണി
2018
[തിരുത്തുക]2019
[തിരുത്തുക]പുരസ്കാര ജേതാവിന്റെ പേര് | മേഖല | വിവരണം |
---|---|---|
സി.ഡി. സരസ്വതി | സാമൂഹ്യസേവനം | .. |
പി.യു. ചിത്ര | കായികം | .. |
പി.വി. രരഹ്നാസ് | അതിജീവനം | .. |
പാർവ്വതി പി.ജി. വാര്യർ | സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം | .. |
ഡോ. വനജ | വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക മേഖല | .. |
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/vanitha-rathnam-awards-instituted/article5481385.ece
- ↑ http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=291924&Line=Directorate,%20Thiruvananthapuram&count=9&dat=27/10/2016[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/vanitharathnam+puraskarangal+sammanichu-newsid-50315321
- ↑ http://www.marunadanmalayali.com/news/keralam/vanitha-rathnam-award-67846
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-02. Retrieved 2017-03-11.
- ↑ "11 വനിതകൾക്ക് സർക്കാരിന്റെ വനിതാരത്നം പുരസ്കാരം". manoramaonline.com. മലയാള മനോരമ.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIE2018Mar9
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TOI_7Mar2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Vanita Ratnam Award എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.