വനവന്മഹാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vanavanmahadevi
village
Country India
StateTamil Nadu
DistrictNagapattinam
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)

തമിഴ്നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വനവന്മഹാദേവി. ഇവിടത്തെ ജനസംഖ്യ 5120 ആണ്. കൃഷിയും മത്സ്യബന്ധനവുമാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ. രാജരാജ ചോളന്റെ അമ്മയുടെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. ഈ സ്മരണയിൽ പ്രശസ്ത കവി കലാമേഗ പുലവർ ഈ ഗ്രാമത്തിന് പേരു നൽകുകയായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വനവന്മഹാദേവി&oldid=3386053" എന്ന താളിൽനിന്ന് ശേഖരിച്ചത്