വനമിത്ര പുരസ്കാരങ്ങൾ
ദൃശ്യരൂപം
കേരള വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളാണ് വനമിത്ര പുരസ്കാരങ്ങൾ. ജൈവ വൈവിധ്യസംരക്ഷണം, വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ വിഭാഗങ്ങളിലായി വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് 2005മുതലാണ് പുരസ്കാരങ്ങൾ നല്കി വരുന്നത്. 25000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക.[1] [2][3]
പുരസ്കാരജേതാക്കൾ
[തിരുത്തുക]2005
[തിരുത്തുക]2005- 2006
[തിരുത്തുക]2006- 2007
[തിരുത്തുക]- കെ വി ദയാൽ
2007- 2008
[തിരുത്തുക]2008- 2009
[തിരുത്തുക]2010 -2011 ലെസ് ലിജോൺ, കൈരളി ന്യൂസ്
[തിരുത്തുക]2011- 2012
[തിരുത്തുക]2012- 2013
[തിരുത്തുക]2013- 2014
[തിരുത്തുക]2014- 2015
[തിരുത്തുക]- ഫിറോസ് അഹമ്മദ്[4]
2015- 2016
[തിരുത്തുക]2016- 2017 ലെ കോട്ടയം ജില്ല വനമിത്ര പുരസ്‌കാരം ഏറ്റുമാനൂർ SMSM പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ശ്രീമൂലം നേച്ചർ ക്ലബ്ബിനാണ്. പ്രസിഡന്റ്: ജി.പ്രകാശ്,തേജസ്വനി,ഏറ്റുമാനൂർ സെക്രട്ടറി: പി രാജീവ്, ചിറയിൽ,ഏറ്റുമാനൂർ. നേച്ചർ ക്ലബ് കൺവീനർ:എ. പി സുനിൽ, എള്ളും കുന്നേൽ, ഏറ്റുമാനൂർ
[തിരുത്തുക]2017- 2018
[തിരുത്തുക]2018- 2019
[തിരുത്തുക]2019- 2020
[തിരുത്തുക]2020- 2021
[തിരുത്തുക]2021- 2022
[തിരുത്തുക]- വി. കെ. ശ്രീധരൻ
- കൃഷ്ണപ്രസാദ് വൈദ്യർ
- റാഫിരാമനാഥ് (ആലപ്പുഴ)
അവലംബം
[തിരുത്തുക]- ↑ http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=389812
- ↑ https://www.prd.kerala.gov.in/ml/node/124445
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-23. Retrieved 2022-01-23.
- ↑ https://cdn.s3waas.gov.in/s3fe9fc289c3ff0af142b6d3bead98a923/uploads/2020/01/2020010327.pdf
- ↑ "നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം". mathrubhumi. 2021-11-21. Archived from the original on 2021-11-10. Retrieved 2022-01-23.