വത്തിക്കാൻ റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വത്തിക്കാൻ റേഡിയോ
Radio Vaticana
Radio Vaticana logo
ആദ്യമായി എയർ ചെയ്തത്1931
ഫോർമാറ്റ്News, religious celebrations, in-depth programs, and music
AffiliationsWorld Radio Network
ഉടമസ്ഥൻ  Vatican City
വെബ്സൈറ്റ്www.radiovaticana.org
വത്തിക്കാൻ നഗരത്തിലെ നിലയത്തിന്റെ പ്രധാനകാര്യാലയവും സിഗ്നൽ ടവറും.

വത്തിക്കാൻ റേഡിയോ (ഇറ്റാലിയൻ: Radio Vaticana) എന്നത് വത്തിക്കാൻ നഗരത്തിൽ നിന്നുമുള്ള ഔദ്യോഗിക റേഡിയോ പ്രക്ഷേപണമാണ്. 1931ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം., ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=വത്തിക്കാൻ_റേഡിയോ&oldid=2846470" എന്ന താളിൽനിന്ന് ശേഖരിച്ചത്