ഡി.സി. കോമിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വണ്ടർ വുമൺ (ഡി.സി. കോമിക്സ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി.സി. കോമിക്സ്
DC Comics logo.svg
മാതൃ കമ്പനി വാർണർ ബ്രോസ്.
Status സജീവം
സ്ഥാപിതം 1934 (നാഷണൽ അലൈഡ് പുബ്ലിക്കേഷൻസ്)
സ്ഥാപക(ൻ/ർ) മാൽക്കം വീലർ-നിക്കോൾസൺ
സ്വരാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്
ആസ്ഥാനം ബർബാങ്ക്, കാലിഫോർണിയ
Publication types കോമിക്സ്
Imprints ഡിസി (1937 മുതൽ ഇതുവരെ)

യംഗ് ആനിമൽ (2016-ഇതുവരെ)
വൈൽഡ് സ്റ്റോം (1999-2010, 2017-ഇതുവരെ)
വെർട്ടിഗോ (1993-നിലവിൽ)
മാഡ് (1953-ഇതുവരെ)

ഒഫീഷ്യൽ വെബ്‌സൈറ്റ് www.dccomics.com

അമേരിക്കയിലെ ഒരു കാർട്ടൂൺ പുസ്തക പ്രസാധകരാണ്‌ ഡി.സി. കോമിക്സ്. 1934ലാണ് സ്ഥാപിതമായത്. സൂപ്പർമാൻ, ബാറ്റ്മാൻ, ഗ്രീൻ ആരോ, ഫ്ലാഷ്, ഗ്രീൻ ലാൻറെൺ, സൂപ്പർഗേൾ തുടങ്ങി പല പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളും ഡി.സി. കോമിക്സിന്റെതാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി.സി._കോമിക്സ്&oldid=3638781" എന്ന താളിൽനിന്ന് ശേഖരിച്ചത്