വണ്ടർഫുൾ ജേർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിലീപ് തോമസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വണ്ടർഫുൾ ജേർണി. ബാബുരാജ്‌ , ദേവൻ, കലാഭവൻ മണി, സെന്തിൽ, അഭി മാധവ്, അനൂപ്‌ ചന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ. [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-03. Retrieved 2015-07-12.
"https://ml.wikipedia.org/w/index.php?title=വണ്ടർഫുൾ_ജേർണി&oldid=3644316" എന്ന താളിൽനിന്ന് ശേഖരിച്ചത്