ഉള്ളടക്കത്തിലേക്ക് പോവുക

വണ്ടൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വണ്ടൂർ നിയോജക മണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
36
വണ്ടൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം210149 (2016)
നിലവിലെ അംഗംഎ.പി. അനിൽകുമാർ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
അനിൽ കുമാർ- ഇപ്പോഴത്തെ എം എൽ എ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചാ യത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം [1]. എ.പി. അനിൽകുമാർ (INC-I)ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

Map
മഞ്ചേശ്വരം നിയമസഭാമണ്ഡലം

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

മലപ്പുറം ജില്ലയിലെ വണ്ടൂർ,മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വണ്ടൂർ നിയമസഭാമണ്ഡലം[3].

പ്രതിനിധികൾ

[തിരുത്തുക]
നിയമസഭമണഡലംപുരുഷവോട്ടര് എണ്ണം (1000)വനിതാ വോട്ടരമാര്ആകെആകെ ബൂത്ത്
ഏറനാട്6474065910130650114
നിലമ്പൂർ7738683272160658149
വണ്ടൂർ7972786028165755153

1977 മുതൽ 1996 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
1977 [17]62.0473.78വെള്ള ഈച്ചരൻ61.26ഐ. എൻ. സി(ഐ)കെ. ഗോപാലൻ38.24BLD
1980 [18]68.6370.27എം.എ. കുട്ടപ്പൻ51.57ഐ. എൻ. സി(ഐ)പി. സുരേഷ്42.94INC(U)
1982[19]55.6958.02പന്തളം സുധാകരൻ51.97ഐ. എൻ. സി(ഐ)എൻ. ആനന്ദൻ41.34ICS
1987[20]95.9879.73പന്തളം സുധാകരൻ52.39ഐ. എൻ. സി(ഐ)യു. ഉത്തമൻ37.80സി.പി.എം
1991 [21]105.8369.44പന്തളം സുധാകരൻ51.30ഐ. എൻ. സി(ഐ)കുന്നത്ത് വേലായുധൻ43.97സി.പി.എം
1996 [22]117.9469.13എൻ. കണ്ണൻ 48.71സി.പി.എംപന്തളം സുധാകരൻ45.01ഐ. എൻ. സി(ഐ)

തിരഞ്ഞെടുപ്പുഫലങ്ങൾ 2001മുതൽ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാർപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾവോട്ട്
2001 [23] 175030136836എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)80059എൻ. കണ്ണൻ സി.പി.എം51834എടനിലാൻ ബാബു - BJP3556
2006 [24] 201112157997എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)85118കൊരമ്പയിൽ ശങ്കരൻ സി.പി.എം67957കെ.യു. ചന്ദ്രൻ - BJP3837
2011 [25] 180715132650എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)77580വി രമേശൻ സി.പി.എം48661കോതേരി അയ്യപ്പൻ - BJP2885
2016 [26] 209876155329എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)81964കെ നിശാന്ത് സി.പി.എം58100സുനിത മോഹൻ ദാസ് - BJP9471
2021 [27] 226426169931എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)87415പി. മിധുന സി.പി.എം71852പി.സി.വിജയൻ - BJP7057
2026 [28] 247455201494എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ)121074 [29]ഡോ.കെ.കെ ദാമോദരൻ സി.പി.എം73135കുമാരദാസ് - nda6018

2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ്

[തിരുത്തുക]

നിയമസഭമണഡലം:ഏറനാട്:പുരുഷവോട്ടര്മാര്:64740,വനിതാ വോട്ടർമാരുടെ ഏണ്ണം:65910

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 721
  2. കേരള നിയമസഭ മെംബർമാർ: എ.പി. അനിൽകുമാർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ
  4. http://www.niyamasabha.org/codes/15kla/Members%20profile%20mal/Anilkumar%20A%20P.pdf നിയമസഭ,2026 ] -വണ്ടൂർ ശേഖരിച്ച തീയതി 2 ജൂൺ 2026
  5. http://www.niyamasabha.org/codes/14kla/Members-Eng/14%20Anil%20Kumar%20AP.pdf നിയമസഭ,2021 ] -വണ്ടൂർ ശേഖരിച്ച തീയതി 21 മെയ് 2021
  6. http://www.niyamasabha.org/codes/members.htm നിയമസഭ,2016 ] -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016
  7. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 Archived 2016-01-14 at the Wayback Machine -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016]
  8. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -വണ്ടൂർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  9. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  10. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  11. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  12. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  13. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  14. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  15. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] വണ്ടൂർ , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  17. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  23. സൈബർ ജേണലിസ്റ്റ് Archived 2021-05-22 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  24. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  25. സൈബർ ജേണലിസ്റ്റ് Archived 2021-04-12 at the Wayback Machine കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
  26. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
  27. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മെയ് 2021
  28. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2026 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മെയ് 2026
  29. ബൂത്ത് തലം കേരള നിയമസഭ 2026 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബൂത്ത് തലം: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 2 ജൂൺ 2026
"https://ml.wikipedia.org/w/index.php?title=വണ്ടൂർ_നിയമസഭാമണ്ഡലം&oldid=4627515" എന്ന താളിൽനിന്ന് ശേഖരിച്ചത്