വട്ടെക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വട്ടെക്കാട് എന്ന സ്ഥലം ചാവക്കാട് താലൂക്കിൽ ഒരുമനയൂരിനു അടുത്ത് കടപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയയുന്നു 4 മുസ്ലിം പള്ളിയും അതിൽ ഒന്ന് ജുമുഅ നിസ്കരമുള്ള വലിയ പള്ളിയും. ബർദാൻ തങ്ങളുടെ ഖബർ വട്ടെക്കാട് ആണുള്ളത്. ചാവക്കാട് നിന്നും ചെറ്റുവ വഴി പോകുന്ന 5 കി മീ പൊയൽ മൂന്നാം കലിൽ നിന്നും പടിഞ്ഞാറ് 250 മീറ്ററ് നടന്നാൽ വട്ടേക്കാടെത്താം. ഒരുമനയൂരിനെ, ആയികടപ്പുറം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മൂന്നാം കല്ലു പാലം വട്ടെക്കാടാണ് ഉള്ളത്.

"https://ml.wikipedia.org/w/index.php?title=വട്ടെക്കാട്&oldid=1977959" എന്ന താളിൽനിന്ന് ശേഖരിച്ചത്