വട്ടപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വട്ടപ്പറമ്പ് .
Map of India showing location of Kerala
Location of വട്ടപ്പറമ്പ് .
വട്ടപ്പറമ്പ് .
Location of വട്ടപ്പറമ്പ് .
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)

Coordinates: 9°52′12″N 76°18′51″E / 9.87000°N 76.31417°E / 9.87000; 76.31417 കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് വട്ടപ്പറമ്പ് .കോടുശ്ശേരി,മള്ളുശ്ശേരി, കരിപ്പാശ്ശേരി, കുന്നപ്പിള്ളിശ്ശേരി എന്നീ ചെറുഗ്രാമങ്ങളില് നിന്നുള്ള റോഡുകള് സംഗമിക്കുന്ന ഒരു നാൽക്കവലയാണ് വട്ടപ്പറമ്പ് .

"https://ml.wikipedia.org/w/index.php?title=വട്ടപ്പറമ്പ്&oldid=3331118" എന്ന താളിൽനിന്ന് ശേഖരിച്ചത്