വട്ടക്കായൽ, ശക്തികുളങ്ങര
ദൃശ്യരൂപം
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ സ്ഥിതി ചെയ്യുന്ന ഒരു കായലാണ് വട്ടക്കായൽ. 39 ഏക്കർ വിസ്തീർണ്ണമാണു കായലിനുള്ളത്.[1] നേരത്തെ ശക്തികുളങ്ങര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വട്ടക്കായൽ ഇപ്പോൾ ഏഴ് നഗരസഭാ ഡിവിഷനുകൾക്ക് കീഴിലാണ്.
അവലംബം
[തിരുത്തുക]- ↑ "വട്ടക്കായൽ കൈയേറ്റം;റവന്യൂ മന്ത്രിക്ക് നിവേദനം നൽകി". 2022-07-05. Retrieved 2023-04-03.