വട്ടകിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ മീഞ്ചന്തയുടെ അടുത്തുള്ള പ്രധാനപ്പെട്ട ഒരു പ്രദേശമാണ് വട്ടകിണർ. മീഞ്ചന്ത ഹയർ സെക്കണ്ടറി സ്കൂൾ ,ഗവ. ആർട്ട്സ് ആൻറ് സയൻസ് കോളജ് എന്നിവ ഇവിടെയാണ് പ്രവർത്തിക്കുന്നത്. പണ്ട് അവിടെ ഒരു വലിയ കിണർ ഉണ്ടായിരുന്നു. റോഡിൽ തന്നെയായിരുന്ന കിണർ സ്ലാബിട്ട് മൂടുകയാണ് ചെ യ്തത്.

"https://ml.wikipedia.org/w/index.php?title=വട്ടകിണർ&oldid=3677998" എന്ന താളിൽനിന്ന് ശേഖരിച്ചത്