വടേശ്വര സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ വടേശ്വരാചാര്യൻ ക്രി.വ. 904-ൽ രചിച്ച ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമാണ് വടേശ്വരസിദ്ധാന്തം. ഈ കൃതിയിൽ ജ്യോതിശ്ശാസ്ത്രത്തെയും പ്രായോഗികഗണിതത്തെയും കുറിച്ച് പതിനഞ്ച് അദ്ധ്യായങ്ങൾ ഉണ്ട്.

അവലംബം[തിരുത്തുക]

  • Ancient Indian Mathematical Astronomy Eleven Centuries ago (Vateswara Siddanta of Vateshwaracharya 880 AD)-Prof K.S.Shukla -Indian Institute of Scientific Heritage(IISH)
Arithmetic symbols.svg ഇത് ഗണിതസംബന്ധമായ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അപൂർണ്ണ ലേഖനമാണ്‌. ഈ താൾ വിപുലീകരിക്കാൻ താങ്കൾക്ക് സഹായിക്കാവുന്നതാണ്‌.
"https://ml.wikipedia.org/w/index.php?title=വടേശ്വര_സിദ്ധാന്തം&oldid=2192808" എന്ന താളിൽനിന്ന് ശേഖരിച്ചത്