വടവിൽ കളരി സ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vadavil
Vishnumoorthi
karanavar theyyam
sasthappan theyyam
gulikan theyyam

പെരളശ്ശേരി മുണ്ടല്ലൂർ ദേശത്തു സ്ഥിതി ചെയ്യുന്നു. ഇവിടെ വർഷംതോറും മാർച്ച് 5,6 തിയ്യതികളിൽ ഉത്സവം നടത്തി വരുന്നു. തീ ചാമുണ്ടി, കാരണവർ, ശാസ്ത്പ്പൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടി വരുന്നു.

"https://ml.wikipedia.org/w/index.php?title=വടവിൽ_കളരി_സ്ഥാനം&oldid=2030735" എന്ന താളിൽനിന്ന് ശേഖരിച്ചത്