വടമ

Coordinates: 10°15′36″N 76°16′05″E / 10.259952°N 76.268173°E / 10.259952; 76.268173
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടമ
Map of India showing location of Kerala
Location of വടമ
വടമ
Location of വടമ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം മാള
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി മാള
സമയമേഖല IST (UTC+5:30)
കോഡുകൾ

10°15′36″N 76°16′05″E / 10.259952°N 76.268173°E / 10.259952; 76.268173

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വടമ. തൃശ്ശൂർ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 52 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വടമ. വടമ എന്ന പേരിലുള്ള വില്ലേജിന്റേയും വടക്കുഭാഗം എന്ന വില്ലേജിന്റേയും ആസ്ഥാനമാണ് വടമ. രണ്ടിനേയും ചേർത്ത് വടമ-വടക്കുഭാഗം വില്ലേജെന്നും അറിയപ്പെടുന്നു. മാള അരവിന്ദൻ എന്ന സിനിമ നടൻ താമസിക്കുന്നതും ഈ ഗ്രാമത്തിലാണ്.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 13 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. കൊടകര-മാള സംസ്ഥാന പാതയിലും ചാലക്കുടി-മാള വഴിയിലും അഷ്ടമിച്ചിറയ്ക്കും മാളയ്ക്കും ഇടയിലാണ്.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 10.1 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 9 കിലോമീറ്റർ,ഡിവൈൻ നഗർ മുരിങ്ങൂർ 10.6 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

വടമ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വടമ&oldid=3604034" എന്ന താളിൽനിന്ന് ശേഖരിച്ചത്