വടക്കൻ വെള്ളക്കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Northern white rhinoceros
Angalifu, a male northern white rhinoceros at the San Diego Zoo Safari Park. Angalifu died 14 December 2014[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. s. cottoni
Trinomial name
Ceratotherium simum cottoni
(Lydekker, 1908)
Range map in orange

വെള്ളക്കാണ്ടാമൃഗങ്ങളുടെ ഉപവിഭാഗമാണ് വടക്കൻ വെള്ളക്കാണ്ടാമൃഗം. കാടുകളിൽ നിന്ന് അന്യം നിന്നു പോയ ഈയിനത്തിൽ ഇപ്പോൾ ലോകത്ത് ജീവിക്കുന്ന എല്ലാ മൃഗങ്ങളും മനുഷ്യരുടെ സംരക്ഷണയിലാണ്.[3][4]

അവലംബം[തിരുത്തുക]

  1. "A northern white rhino has died. There are now five left in the entire world". Washington Post. 2014-12-15.
  2. Emslie, R. (2011). "Ceratotherium simum ssp. cottoni". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. Retrieved 18 January 2012. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  3. Smith, Lewis (2008-06-17). "News | Environment | Poachers kill last four wild northern white rhinos". London: Times Online. Retrieved 2009-04-07.
  4. "ഇവർ ഒൻപതു പേർ; വംശനാശഭീഷണി നേരിടുന്നവർ!". മലയാള മനോരമ. 29 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-31. Retrieved 31 ഒക്ടോബർ 2014.