വടക്കൻ പുതുക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശൂർ ജില്ലയിലെ മുല്ലശ്ശേരി എന്ന ഗ്രാമപഞ്ചായത്തിലെ ഗ്രാമമാണ് വടക്കൻ പുതുക്കാട്. അവിടുത്തെ ആരാധനാലയമാണ് വടക്കൻ പുതുക്കാട് കർമ്മലമാതാവിൻ ദേവാലയം. ഈ പള്ളി എ ഡി 400 ഇൽ സ്ഥാപിതമായതാണ്‌. അതിനടുത്തുള്ള മറ്റു സ്ഥലങ്ങളാണ് താന്നവീഥിയും പറമ്പത്തുള്ളിയും .

"https://ml.wikipedia.org/w/index.php?title=വടക്കൻ_പുതുക്കാട്&oldid=3345049" എന്ന താളിൽനിന്ന് ശേഖരിച്ചത്