വടക്കൻ കേപ്പ്
ദൃശ്യരൂപം
വടക്കൻ കേപ്പ്
Noord-Kaap (in Afrikaans) Kapa Bokone (in Tswana) Mntla-Koloni (in Xhosa) | ||
---|---|---|
| ||
Motto: Sa ǁa ǃaĩsi 'uĩsi (Strive for a better life) | ||
![]() ദക്ഷിണ ആഫ്രിക്കയിലെ വടക്കൻ കേപ്പിന്റെ സ്ഥാനം | ||
രാജ്യം | ദക്ഷിണ ആഫ്രിക്ക | |
Established | 1994 ഏപ്രിൽ 27 | |
തലസ്ഥാനം | കിംബർലി | |
സർക്കാർ | ||
• തരം | പാർലമെന്ററി സംവിധാനം | |
• പ്രീമിയർ | സിൽവിയ ലൂകാസ് (ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്) | |
വിസ്തീർണ്ണം [1]:9 | ||
• ആകെ | 3,72,889 ച.കി.മീ. (1,43,973 ച മൈ) | |
• റാങ്ക് | 1st in South Africa | |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 2,156 മീ (7,073 അടി) | |
ഏറ്റവും താഴ്ന്നത് | 0 മീ (0 അടി) | |
ജനസംഖ്യ | ||
• ആകെ | 11,45,861 | |
• ഏകദേശം (2015) | 11,85,600 | |
• റാങ്ക് | 9th in South Africa | |
• ജനസാന്ദ്രത | 3.1/ച.കി.മീ. (8.0/ച മൈ) | |
•സാന്ദ്രതാ റാങ്ക് | 9th in South Africa | |
Population groups [1]:21 | ||
• Black African | 50.4% | |
• Coloured | 40.3% | |
• White | 7.1% | |
• Indian or Asian | 0.7% | |
Languages | ||
• Afrikaans | 53.8% | |
• Tswana | 33.1% | |
• Xhosa | 5.3% | |
• English | 3.4% | |
• സൊതൊ ഭാഷ | 1.3% | |
സമയമേഖല | UTC+2 (SAST) | |
ISO 3166 കോഡ് | ZA-NC | |
വെബ്സൈറ്റ് | www.northern-cape.gov.za |
വടക്കൻ കേപ്പ് (Northern Cape) (Afrikaans: Noord-Kaap; Tswana: Kapa Bokone) ധക്ഷിണ ആഫ്രിക്കയിലെ പ്രവശ്യകളിലെ ഏറ്റവും വലുതും ഏറ്റവും ജനസാന്ദ്രത കുറഞ്ഞതുമായ പ്രവശ്യയാണ്. കേപ്പ് പ്രവശ്യ വിഭജിച്ച്1994ലാണ് വടക്കൻ കേപ്പ് ഉടലെടുത്തത്. തലസ്ഥാനം കിംബർലിയാകുന്നു. കലഹരി ജെസ്ബൊക് ദേശീയോദ്യാനം ഈ പ്രവശ്യയിലാണ്. കിംബർലിയിലെ രത്ന ഖനികളും ഓഗ്രബീസ് വെള്ളച്ചാട്ടവും ഇവിടെയാണ്.
കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-31.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Northern Cape Tourism Archived 2018-07-19 at the Wayback Machine
- NC Provincial Government
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using infobox settlement with bad settlement type
- Articles with Afrikaans-language sources (af)
- Articles containing Tswana-language text
- Articles with Tswana-language sources (tn)
- Articles with Xhosa-language sources (xh)
- Pages using infobox settlement with no coordinates