Jump to content

വടക്കേഅമേരിക്കയിലെ സസ്യജാലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല വാല്യങ്ങളായി വടക്കേ അമേരിക്കയിലെ തദ്ദേശസസ്യങ്ങളെപ്പറ്റിയുള്ള ഒരു ബൃഹദ്‌ ശേഖരമാണ് ഫ്ലോറ ഓഫ് നോർത്ത് അമേരിക്ക (The Flora of North America North of Mexico ) (സാധാരണയായി FNA എന്ന് അറിയപ്പെടുന്നു) അഥവാ വടക്കേ അമേരിക്കയിലെ സസ്യജാലങ്ങൾ. ഇതിന്റെ മിക്കഭാഗവും ഇന്ന് ഓൺലൈനിൽ ലഭ്യമാണ്.[1] പൂർത്തിയാവുമ്പോൾ 30 വാല്യങ്ങൾ ഉണ്ടാവുമെന്നു കരുതുന്ന ഈ ഗ്രന്ഥം മെക്സിക്കോയ്ക്ക് വടക്കുള്ള സകലസസ്യങ്ങളെയും പറ്റി പ്രതിപാദിക്കാൻ ലക്ഷ്യമിടുന്നു.

വെബ് വഴി സഹകരിക്കുന്ന 800 എഴുത്തുകാരാണ് ഇത് സൃഷ്ടിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Flora of North America". eFloras.org. Retrieved 2012-11-05.
  2. Tomlinson, K.L.; Sanchez, J.A.; Spasser, M.A.; Schnase, J.L. (1998), Managing cognitive overload in the Flora of North America project, vol. 2, p. 296, doi:10.1109/HICSS.1998.651712

പുറം കണ്ണികൾ

[തിരുത്തുക]