വടക്കങ്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കങ്കുളം. ഇവിടത്തെ വടവൈ മാത എന്ന ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രം പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=വടക്കങ്കുളം&oldid=1689057" എന്ന താളിൽനിന്ന് ശേഖരിച്ചത്