വചഗാൻ

Coordinates: 39°12′00″N 46°24′23″E / 39.2001°N 46.4063°E / 39.2001; 46.4063
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വചഗാൻ
The Vachagan in Kapan
Countryഅർമേനിയ
Physical characteristics
പ്രധാന സ്രോതസ്സ്ഖുസ്തപ് പർവതം, സ്യൂനിക് മലനിരകൾ
1,050 m (3,440 ft)
നദീമുഖംവോഗ്ജി
കപാൻ
39°12′00″N 46°24′23″E / 39.2001°N 46.4063°E / 39.2001; 46.4063
നീളം5 km (3.1 mi)
നദീതട പ്രത്യേകതകൾ
ProgressionVoghjiഫലകം:RAras

വചഗാൻ (അർമേനിയൻ: Վաչագան) അർമേനിയയിലെ തെക്കൻ സ്യൂനിക് പ്രവിശ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ്. 5 കിലോമീറ്റർ നീളമുള്ള ഈ നദി കപാൻ പട്ടണത്തിലൂടെ ഒഴുകുന്നു.[1] വോഗ്ജി നദിയുടെ (ഓക്സു) പോഷകനദിയാണിത്. സ്യൂനിക് പർവതനിരകളിലെ ഖുസ്തപ് പർവതത്തിന്റെ വടക്കേയറ്റത്തുനിന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന് 35 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നീർത്തടമുണ്ട്.

അവലംബം[തിരുത്തുക]

  1. Holding, Deirdre; Allen, Tom. Armenia with Nagorno Karabagh : the Bradt travel guide (5 ed.). Bucks, England. pp. 358–363. ISBN 9781784770792. OCLC 1083798204.
"https://ml.wikipedia.org/w/index.php?title=വചഗാൻ&oldid=3694741" എന്ന താളിൽനിന്ന് ശേഖരിച്ചത്