വഗദുഗു
ദൃശ്യരൂപം
Ouagadougou | |
|---|---|
City | |
| വിളിപ്പേര്: Ouaga | |
| Coordinates: 12°21′26″N 1°32′7″W / 12.35722°N 1.53528°W | |
| Country | |
| Region | Centre Region |
| Province | Kadiogo |
| സർക്കാർ | |
| • Mayor | Casimir Marin Ilboudo (since 2013) |
| വിസ്തീർണ്ണം | |
• City | 219.3 ച.കി.മീ. (84.7 ച മൈ) |
| • Metro | 2,805 ച.കി.മീ. (1,083 ച മൈ) |
| ഉയരം | 305 മീ (1,001 അടി) |
| ജനസംഖ്യ (2015)[1] | |
• City | 22,00,000 |
| • ജനസാന്ദ്രത | 6,727/ച.കി.മീ. (17,420/ച മൈ) |
| • മെട്രോപ്രദേശം | 25,00,000 |
| ഏരിയ കോഡ് | +226 50 |
| വെബ്സൈറ്റ് | www |
ബുർക്കിന ഫാസോയുടെ തലസ്ഥാനമാണ് വഗദുഗു. രാജ്യത്തെ ഭരണപരവും വാർത്താവിനിമയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുമാണിത്.
ചരിത്രം
[തിരുത്തുക]പതിനഞ്ചാം നൂറ്റാണ്ടിൽ നിൻസി വംശക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാലത്താണ് വഗദുഗു എന്ന പേര് നിലവിൽവന്നത്.
ബക്കാരി കോനെ
[തിരുത്തുക]കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രതിരോധനിരയിലെ പ്രധാനി ബക്കാരെ കോനെയുടെ ജന്മദേശമാണ് വഗദുഗു.
അവലംബം
[തിരുത്തുക]- ↑ "World Gazetteer". Retrieved 2017-07-23.
{{cite web}}: CS1 maint: deprecated archival service (link)