വംഗ ഗീത വിശ്വനാഥ്
ദൃശ്യരൂപം
വംഗ ഗീത വിശ്വനാഥ് | |
---|---|
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 2019 | |
മുൻഗാമി | Thota Narasimham |
മണ്ഡലം | Kakinada , Andhra Pradesh |
Member of Legislative Assembly Andhra Pradesh | |
ഓഫീസിൽ 2009–2014 | |
മുൻഗാമി | Dorababu Pendem |
പിൻഗാമി | SVSN Varma |
മണ്ഡലം | Pithapuram |
Member of Parliament, Rajya Sabha | |
ഓഫീസിൽ 2000–2006 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 മാർച്ച് 1964 |
രാഷ്ട്രീയ കക്ഷി | വൈ.എസ് ആർ കോൺഗ്രസ് |
മറ്റ് രാഷ്ട്രീയ അംഗത്വം | |
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ് വംഗ ഗീത വിശ്വനാഥ് (ജനനം: 1 മാർച്ച് 1964). വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭ ആയ രാജ്യസഭയിൽ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് തെലുങ്കുദേശം പാർട്ടിയെ പ്രതിനിധീകരിച്ച് നേരത്തെ പാർലമെന്റ് അംഗമായിരുന്നു. . [1] [2] [3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Rajya Sabha Members Biographical Sketches 1952–2003" (PDF). Rajya Sabha. Retrieved 23 December 2017.
- ↑ "Women Members of Rajya Sabha" (PDF). Rajya Sabha. Retrieved 23 December 2017.
- ↑ India. Parliament. Rajya Sabha (2006). Parliamentary Debates: Official Report. Council of States Secretariat. p. 16. Retrieved 23 December 2017.