ഴാങ് ബാപ്തീസ് ബൂൾസിങോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രഞ്ച് രസതന്ത്രജ്ഞനായിരുന്നു ഴാങ് ബാപ്തീസ് ബൂൾസിങോൾ.(ജ:1 ഫെബ്: 1801 – 11 മേയ് 1887)കാർഷിക ശാസ്ത്രത്തിലെയും പെട്രോളിയം,ഘനധാതുക്കളെക്കുറിച്ചുള്ള പഠനങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളിൽപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ കാർഷിക പരീക്ഷണശാല തുറന്നത് അദ്ദേഹമാണ്.

The experimental farm in earlier times.

പുറംകണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഴാങ്_ബാപ്തീസ്_ബൂൾസിങോൾ&oldid=2671301" എന്ന താളിൽനിന്ന് ശേഖരിച്ചത്