ലർക്കാന
ദൃശ്യരൂപം
ലർക്കാന | ||
---|---|---|
Larkana's Tomb of Shah Baharo | ||
| ||
Coordinates: 27°33′30″N 68°12′40″E / 27.55833°N 68.21111°E | ||
Country | Pakistan | |
Province | Sindh | |
District | Larkana District | |
Taluka | Larkana Taluka | |
• D.C | Syed Murtaza Ali Shah | |
• Deputy Mayor of Larkana | Anwar Ali Luhar | |
• ആകെ | 7,423 ച.കി.മീ.(2,866 ച മൈ) | |
ഉയരം | 147 മീ(482 അടി) | |
(2019) | ||
• ആകെ | 364,033[1] | |
സമയമേഖല | UTC+5 (PKT) | |
ഏരിയ കോഡ് | 074 | |
വെബ്സൈറ്റ് | Larkana.pk |
പാകിസ്താനിലെ സിന്ധ് പ്രവിശ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന സിന്ധൂനദീതട നാഗരികതയുടെ ഭാഗമായ നഗരമാണ് ലർക്കാന (ഉറുദു: لاڑکانہ; സിന്ധി: لاڙڪاڻو). [2] സിന്ധു നദി നഗരത്തിന് തെക്കായി ഒഴുകുന്നു. സിന്ധൂ നദീതട നാഗരികത സൈറ്റായ മൊഹൻജൊ-ദാരോയുടെ ആസ്ഥാനമാണ് ലർക്കാന. [3] പാകിസ്താനിലെ പതിനഞ്ചാമത്തെ വലിയ നഗരംകൂടിയാണിത്.
പഴയകാലത്ത് ലർക്കാന അറിയപ്പെട്ടിരുന്നത് 'ചന്ദ്ക' എന്നറിയപ്പെട്ടിരുന്നു. [4] ഘർ കനാലിന്റെ തെക്കേ കരയിലാണ് ലർക്കാന സ്ഥിതിചെയ്യുന്നത്. പാകിസ്താന്റെ 2017 ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 4,90,508 ആണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-18. Retrieved 2019-09-27.
- ↑ Rivers, Bridge. "Infrastructures". Retrieved 15 October 2014.
- ↑ Indus, Valley. "Archeology". Archived from the original on 25 ഒക്ടോബർ 2014. Retrieved 14 ഒക്ടോബർ 2014.
- ↑ "Imperial Gazetteer2 of India, Volume 16, page 144 -- Imperial Gazetteer of India -- Digital South Asia Library". uchicago.edu. Retrieved 23 March 2016.
Wikimedia Commons has media related to സിന്ധു നദീതട സംസ്കാരം.