ലൗവ് ആൻഡ് ദ മെയിഡെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Love and the Maiden
കലാകാരൻJohn Roddam Spencer Stanhope
വർഷം1877
തരംTempera, gold paint and gold leaf on canvas
അളവുകൾ86.4 cm × 50.8 cm (34.0 in × 20.0 in)
സ്ഥാനംFine Arts Museums of San Francisco, San Francisco, CA

1877-ൽ വധിക്കപ്പെട്ട ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ചിത്രകാരനായിരുന്ന ജോൺ റോഡം സ്പെൻസർ സ്റ്റാൻഹോപ്, കാൻവാസിൽ പകർത്തിയ ഒരു ടെമ്പറ ചിത്രമാണ് ലൗവ് ആൻഡ് ദ മെയിഡെൻ. ഇപ്പോൾ സാൻഫ്രാൻസിസ്കോയിലെ ഫൈൻ ആർട്സ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.[1]

ചരിത്രം[തിരുത്തുക]

പ്രീ-റാഫേലൈറ്റിന്റെ "രണ്ടാം തലമുറ" എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റാൻഹോപ് 1857-ൽ ഓക്സ്ഫോർഡ് യൂണിയനിൽ ദാന്ത ഗബ്രിയേൽ റോസറ്റിയുടെ ചുമർചിത്രകലാ സമൂഹത്തിലെ അംഗങ്ങളും ആർതർ ഹ്യൂസ്, ജോൺ ഹംഗർഫോഡ് പൊള്ളൻ, വാലന്റൈൻ പ്രിൻസ്പ്, നെഡ് ബേൺ-ജോൺസ്, വില്യം മോറിസ് (ടോപ്പിസി എന്നാണ് ഇരട്ടപ്പേര്) എന്നിവരും ഒന്നിച്ചുണ്ടായിരുന്നവരിൽ ഉൾപ്പെടുന്നു. പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്സിന്റെ നേരിട്ടുള്ള പിൻഗാമിയായ അദ്ദേഹം ഹൊഗ്വർത് ക്ലബിന്റെ സ്ഥാപക അംഗമായിരുന്നു. [2]

അവലംബം[തിരുത്തുക]

  1. See Art sales: Stanhope's maiden tells a tale, article on The Telegraph, 27 January 2003.
  2. A.M.W. Stirling, "The Life of Roddam Spencer Stanhope, Pre-Raphaelite, a Painter of Dreams," in A Painter of Dreams and Other Biographical Studies (London: Lane, 1916).

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Hilto, Timoth, The Pre-Raphelites, Thames and Hudson (1970).
  • Robinson, Michael, The Pre-Raphaelites, Flame Tree Publishing (2007).
  • Todd, Pamela, Pre-Raphaelites at Home, Watson-Giptill Publications, (2001).

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൗവ്_ആൻഡ്_ദ_മെയിഡെൻ&oldid=3436155" എന്ന താളിൽനിന്ന് ശേഖരിച്ചത്