Jump to content

ലൗബ്ന അബിദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൗബ്ന അബിദാർ
2016 ൽ ലൗബ്ന അബിദാർ
ജനനം (1985-09-20) 20 സെപ്റ്റംബർ 1985  (39 വയസ്സ്)
ദേശീയതമൊറോക്കൻ
തൊഴിൽനടി
സജീവ കാലം2012-present

മൊറോക്കൻ നടിയാണ് ലൗബ്ന അബിദാർ (ജനനം: 20 സെപ്റ്റംബർ 1985). മാരാകേഷിലാണ് അബിദാർ ജനിച്ചത്.

നബിൽ അയ്യൂച്ച് സംവിധാനം ചെയ്ത മച്ച് ലവ്ഡ് എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്. ഇസ്ലാമിനെയും മൊറോക്കോയെയും അപകീർത്തിപ്പെടുത്തുന്നതായി കണക്കാക്കിയതിനാൽ ചിത്രം മൊറോക്കോയിൽ നിരോധിച്ചിരുന്നു. ചിത്രത്തിലെ അഭിനയം കാരണം അബിദറിന് വധഭീഷണി ഉണ്ടായിരുന്നു. 2015 നവംബറിൽ കാസബ്ലാങ്കയിൽ വച്ച് അക്രമാസക്തമായി ആക്രമിക്കപ്പെടുകയും അവർ ഉടൻ തന്നെ രാജ്യം വിടുകയും ഫ്രാൻസിലേക്ക് പോകുകയും ചെയ്തു.[1][2]2016 ജനുവരിയിൽ ഈ ചിത്രത്തിലെ അഭിനയത്തിന് അബിദറിനെ മികച്ച നടിക്കുള്ള സീസർ അവാർഡിന് നാമനിർദേശം ചെയ്തിരുന്നു.[3]

ഫിലിമോഗ്രാഫി

[തിരുത്തുക]
Year Title Role Notes
2015 മച്ച് ലവ്ഡ് നോഹ ഗിജോൺ അന്താരാഷ്ട്ര ചലച്ചിത്രമേള - മികച്ച നടി
Nominated - മികച്ച നടിക്കുള്ള സീസർ അവാർഡ്
2018 അമിൻ ആദ്യത്തെ പരിചാരിക
സെക്‌സ്‌റ്റേപ്പ് The mother
ഫിയേർട്ടസ് ഫറാ TV ലഘുപരമ്പര
2019 ആൻ ഈസി ഗേൾ ഡൗനിയ

അവലംബം

[തിരുത്തുക]
  1. Rebourg, Amandine (November 6, 2015). "Loubna Abidar, star du film "Much Loved", victime d'une violente agression au Maroc (French)". Metro International. Retrieved 24 February 2016.
  2. Much Loved : après son agression, Loubna Abidar se réfugie en France (French), lefigaro.fr, 8 novembre 2015
  3. "'Golden Years,' 'Marguerite,' 'Dheepan,' 'Mustang' Lead Cesar Nominations". Variety.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലൗബ്ന_അബിദാർ&oldid=3816361" എന്ന താളിൽനിന്ന് ശേഖരിച്ചത്