ല്യാന ബദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ല്യാന ബദർ
ജനനം1950
ദേശീയതപാലസ്തീൻ
തൊഴിൽകവിയും നോവലിസ്റ്റും ചലച്ചിത്ര സംവിധായിക

പാലസ്തീൻ കവിയും നോവലിസ്റ്റും ചലച്ചിത്ര സംവിധായികയുമാണ് ല്യാന ബദർ (ജനനം : 1950).

ജീവിതരേഖ[തിരുത്തുക]

ജോർദാൻ ബെയ്റൂട്ട് സർവകലാശാലകളിൽ പഠിച്ചു. 1967ലെ ലബനൺ ആഭ്യന്തര കലാപകാലത്ത് സകുടുംമ്പം പലായനം ചെയ്യേണ്ടി വന്നു. സിറിയ, ട്യുണീഷ്യാ, ജോർദാൻ എന്നിവിടങ്ങളിൽ മാറി മാറി ജീവിച്ചു. 1994ൽ വീണ്ടും ഫലസ്തീനിലെത്തി. അൽ ഹൂറിയ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്. പാലസ്തീൻ സാംസ്കാരിക വകുപ്പിന്റെ സിനിമ ഓഡിയോ - വീഡിയോ വകുപ്പുകളുടെ ചുമതല വഹിക്കുന്നു.

കൃതികൾ[തിരുത്തുക]

 • കോംപസ് ഓഫ് ദ സൺ ഫ്ലവർ
 • ഹെൽ ഓഫ് ഗോൾഡ് (കഥാ സമാഹാരം)
 • ജെറീകോ സ്റ്റാർസ്
 • ലില്ലീസ് ലൈറ്റ്

സിനിമകൾ[തിരുത്തുക]

 • ഫത്വ : എ ടെയ്ൽ ഓഫ് എ പാലസ്തീനിയൻ പോയറ്റ്. 52 min, 1999.
 • Zeitounat. 37 min, 2000.
 • ദ ഗ്രീൻ പോയറ്റ്. 37 min, 2002.
 • സീജ്. 33 min. 2003
 • ദ ഗേറ്റ്സ് ആർ ഓപ്പൺ സം ടൈംസ് 2006. 42 min.
 • എ മാച്ച് ഓൺ തേസ്ഡേ ആഫ്റ്റർനൂൺ. 2006. 3 min.
 • അൽ ക്വദ് മൈ സിറ്റി . 2010. 52 min [1]

അവലംബം[തിരുത്തുക]

 1. http://arabwomenwriters.com/index.php?option=com_content&view=article&id=51&Itemid=53

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Badr, Liana
ALTERNATIVE NAMES
SHORT DESCRIPTION Palestinian novelist and short story writer
DATE OF BIRTH 1950
PLACE OF BIRTH Jerusalem
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ല്യാന_ബദർ&oldid=2918235" എന്ന താളിൽനിന്ന് ശേഖരിച്ചത്