Jump to content

ലോർഡ് കൃഷ്ണ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂരിലെ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി 1940-ൽ ശ്രീ. നാരായണ പ്രഭു സ്ഥാപിച്ച ഒരു സ്വകാര്യമേഖല ബാങ്ക് ആയിരുന്നു ലോർഡ് കൃഷ്ണ ബാങ്ക്.

1971-ൽ ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കായി. 2007-ൽ സെഞ്ചുറിയൻ ബാങ്ക് ലോർഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുക്കുകയും തുടർന്ന് 2008-ൽ എച്ച്.ഡി.എഫ്.സി. ബാങ്ക് സെഞ്ചുറിയൻ ബാങ്കിനെ ഏറ്റെടുക്കയും ചെയ്തു[1].

അവലംബം

[തിരുത്തുക]
  1. "HDFC Bank and Centurion Bank of Punjab merger at share swap ratio of 1:29" (PDF). Retrieved 2019-10-05.
"https://ml.wikipedia.org/w/index.php?title=ലോർഡ്_കൃഷ്ണ_ബാങ്ക്&oldid=3267344" എന്ന താളിൽനിന്ന് ശേഖരിച്ചത്