ലോൻഗോനോട്ട് കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോൻഗോനോട്ട് കൊടുമുടി
MtLongonot1.jpg
Highest point
Elevation2,776 മീ (9,108 അടി)
Coordinates0°54′55″S 36°27′25″E / 0.91528°S 36.45694°E / -0.91528; 36.45694Coordinates: 0°54′55″S 36°27′25″E / 0.91528°S 36.45694°E / -0.91528; 36.45694
Naming
Native nameOloonong'ot
Geography
LocationKenya
Geology
Mountain typeStratovolcano
Last eruption1863 ± 5 years[1]
Climbing
Easiest routescrambling

ലോൻഗോനോട്ട് കൊടുമുടി, ആഫ്രിക്കയിലെ കെനിയയിൽ ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ നയ്‍വാഷാ തടാകത്തിൻറെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ട്രാറ്റോവോൾക്കാനോയാണ്. 1860 കളിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചതെന്നു കരുതപ്പെടുന്നു. "ശിഖരങ്ങളുള്ള പർവ്വതങ്ങൾ" അല്ലെങ്കിൽ "കുത്തനെയുള്ള ഗിരിശിഖരം" എന്നർഥമുള്ള "ഒലൂനോങ്കോട്ട് " എന്ന മസായി വാക്കിൽ നിന്നാണ് ഈ പേരിൻറെ ഉത്ഭവം.

അവലംബം[തിരുത്തുക]

  1. "Longonot". Global Volcanism Program. Smithsonian Institution.
"https://ml.wikipedia.org/w/index.php?title=ലോൻഗോനോട്ട്_കൊടുമുടി&oldid=2944021" എന്ന താളിൽനിന്ന് ശേഖരിച്ചത്