ലോസ് നാവെഗാന്റ്സ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ലാ ലോസ് നാവെഗാന്റ്സ്സ്

ദ നാവിഗേറ്റേഴ്സ്
Neighbourhood
ലോസ് നാവെഗാന്റ്സ്സ്
ലോസ് നാവെഗാന്റ്സ്സ്
Country ചിലി
Regionഓ'ഹിഗ്ഗിൻസ്
പ്രവിശ്യകൾകർദിനാൾ കാറൊ പ്രവിശ്യ
പട്ടണംPichilemu Pichilemu
സ്ഥാപിതം1996
Government
 • Administrative bodyചിലിയിലെ മുനിസിപ്പാലിറ്റി
 • മേയർറോബർട്ടോ കോർഡൊവ
വിസ്തീർണ്ണം
 • ആകെ1.7 കി.മീ.2(0.7 ച മൈ)
ഉയരം
35 മീ(115 അടി)
ജനസംഖ്യ
 (2010)
 • ആകെ200


ചിലിയിലെ തെക്കു കിഴക്കൻ പിറ്റ്സിലെമുവിലെ ഒരു ജനവാസകേന്ദ്രമാണ്‌ ലോസ് നാവെഗാന്റ്സ്സ്. 1996-97-ൽ സ്ഥാപിതമായ ഈ സ്ഥലം ഏകദേശം ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ലാ ക്രുസ് മലയുടെയും മുനിസിപ്പൽ സ്റ്റേഡിയത്തിനും അടുത്തായാണ്‌ ഈ ആവാസ കേന്ദ്രം നിലകൊള്ളുന്നത്. പിറ്റ്സിലെമുവിന്റെ സുനാമി സുരക്ഷിത പ്രദേശം ഇതിനടുത്തുനിന്നാണ്‌ ആരംഭിക്കുന്നത്. 1990-കളിൽ സ്ഥാപിതമായ ആദ്യ പ്രവിശ്യയായ ഇവിടെ ഇരുന്നൂറോളം പേർ താമസിക്കുന്നുണ്ട്. ജനങ്ങളിൽ മുഖ്യ പങ്കും അദ്ധ്യാപകരും തൊഴിലാളികളുമാണ്‌. ഇവിടെ ഒരു കോടതിയും ചാർലിസ് സ്കൂൾ എന്ന ഒരു വിദ്യാലയവും ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ലോസ്_നാവെഗാന്റ്സ്സ്&oldid=1688738" എന്ന താളിൽനിന്ന് ശേഖരിച്ചത്