ലോസ്റ്റ് ഇൻ സ്പേസ് (ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോസ്റ്റ് ഇൻ സ്പേസ്
തരം
സൃഷ്ടിച്ചത്Irwin Allen
അടിസ്ഥാനമാക്കിയത്1965 series of the same name
by Irwin Allen
The Swiss Family Robinson by
Johann David Wyss
Developed byMatt Sazama
Burk Sharpless
അഭിനേതാക്കൾ
ഈണം നൽകിയത്
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം20 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
നിർമ്മാണസ്ഥലം(ങ്ങൾ)Vancouver, British Columbia
ഛായാഗ്രഹണംSam McCurdy
സമയദൈർഘ്യം39–65 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • Sazama Sharpless Productions
  • Applebox Entertainment
  • Synthesis Entertainment
  • Clickety-Clack Productions
  • Legendary Television
വിതരണംNetflix
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Netflix
Picture format4K (Ultra HD)
ഒറിജിനൽ റിലീസ്ഏപ്രിൽ 13, 2018 (2018-04-13) – present (present)
കാലചരിത്രം
അനുബന്ധ പരിപാടികൾ
External links
Website
Production website

2018 ൽ സംപ്രേക്ഷണം ആരംഭിച്ച നെറ്റ്ഫ്ലിക്സ് ശാസ്ത്രകഥാ പരമ്പരയാണ് ലോസ്റ്റ് ഇൻ സ്പേസ്. ആൽഫ സെഞ്ചുറിയിലേക്ക് ചേക്കേറാൻ യാത്ര നടത്തുന്ന ഒരു പറ്റം ബഹിരാകാശ സഞ്ചാരികളുടെ കഥയാണ് ഈ പരമ്പര പറയുന്നത്. [1] ഒരു ഉൽക്ക പതനത്തിൽ വാസയോഗ്യം അല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്നും ആൽഫ സെഞ്ചുറിയിലെ ഗ്രഹങ്ങളിലേക്ക് യാത്ര പുറപ്പെടുന്ന റോബിൻസൺ കുടുംബത്തിന്റെ സാഹസങ്ങൾ ആണ് ഇതിവൃത്തം . രണ്ടു പരമ്പരയിൽ 20 എപ്പിസോഡ് പിന്നിട്ട ഈ പരമ്പര മൂന്നാമത്തെ സീസണിനായി 2021-ൽ പുതുക്കിയിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. Hildebrand, David (April 1, 2018). "Netflix gave a first look of their Lost in Space remake at Awesome Con". Adventures in Poor Taste. Retrieved April 2, 2018.