ലോലിത (ഇറ്റാലിയൻ ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോലിത
ജനനംഗ്രാസിയേല ഫ്രാഞ്ചിനി
(1950-01-05)5 ജനുവരി 1950
കസ്താനാരോ, വെറോണ, ഇറ്റലി
മരണം27 ഏപ്രിൽ 1986(1986-04-27) (പ്രായം 36)
ലമെസിയാ തെർമെ, ഇറ്റലി
തൊഴിൽഗായിക

ഒരു ഇറ്റാലിയൻ പോപ്പ് ഗായികയാണ് ലോലിത. ഗ്രാസിയേല ഫ്രാഞ്ചിനി എന്നാണ് യഥാർത്ഥ നാമം.

ജീവിതരേഖ[തിരുത്തുക]

1960 ന്റെ രണ്ടാം പകുതിയിൽ ഇറ്റലിയിലെ വെറോണ എന്ന ഗ്രാമത്തിലാണു ലോലിത ജനിച്ചത്. 1969 ൽ പ്രശസ്തമായ ഒരു സംഗീത പരിപാടിയുടെ ഫൈനൽ റൗണ്ടിൽ എത്തിയതോടെയാണ് ലോലിതയെ ലോകം അറിഞ്ഞു തുടങ്ങിയത്. Come le rose എന്നതായിരുന്നു ലോലിതയെ പ്രശസ്തമാക്കിയ ഗാനങ്ങളിലൊന്ന്.[1][2]

പ്രശസ്ത ഗാനങ്ങൾ[തിരുത്തുക]

  • 1966: Matusalemme/La prima barba (Magic, MC 004)
  • 1967: La mia vita non ha domani/Notte giovane (Magic, MC 006)
  • 1968: Come le rose/W l'estate (Escalation, En 001)
  • 1969: L'ultimo ballo d'estate/Pensiero (CAR Juke Box, CRJ NP 1048)
  • 1969: Tu/Songo 'e nato (CAR Juke Box, CRJ NP 1051)
  • 1969: L'onda verde/Giovedì venerdì (CAR Juke Box, CRJ NP 1059)
  • 1970: Circolo chiuso/Malinconia malinconia (Shoking, SKLR 10 001)
  • 1970: Dicitencello vuje/Notte chiara (Philips, 6025 016)
  • 1971: Io sto soffrendo/Il primo amore (Shoking, SKLR 10 002)
  • 1973: Innamorata io?/Situazione (CAR Juke Box, CRJ NP 1087)
  • 1984: Sei la felicità/Amico mio (Idea Records, LR 76001)

അവലംബം[തിരുത്തുക]

  1. Enzo Giannelli. "Lolita" in Gino Castaldo (edited by). Dizionario della canzone italiana. Curcio, 1990.
  2. Eddy Anselmi. Festival di Sanremo: almanacco illustrato della canzone italiana. Panini Comics, 2009. ISBN 8863462291.
"https://ml.wikipedia.org/w/index.php?title=ലോലിത_(ഇറ്റാലിയൻ_ഗായിക)&oldid=2613155" എന്ന താളിൽനിന്ന് ശേഖരിച്ചത്