ലോറ റാംസേ
ദൃശ്യരൂപം
Laura Ramsey | |
---|---|
ജനനം | Brandon, Wisconsin, U.S. | നവംബർ 14, 1982
തൊഴിൽ | Actress |
സജീവ കാലം | 2004–2015 |
ലോറ റാംസേ (ജനനം: നവംബർ 14, 1982) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്. ഷിയിസ് ദ മാൻ (2006), ദ റൂയിൻസ് (2008), മിഡിൽ മെൻ (2009), കിൽ ദ ഐറിഷ്മാൻ (2011), ആർ യു ഹിയർ (2014) പോലെയുള്ള ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]ജിൽ, മാർക്ക് റാംസേ എന്നിവരുടെ മകളായി വിസ്കോൺസിനിലെ ബ്രാൻഡനിലാണ് ലോറ റാംസെ ജനിച്ചത്.[1] 2001 ൽ വിസ്കോൺസിനിലുള്ള റോസൻഡേലിലെ ലാക്കോണിയ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയശേഷം വിസ്കോൺസിനിലെ റിപോൺ റിപ്പൺ കോളേജിൽ പഠിനം നടത്തി.[2]
അഭിനയരംഗം
[തിരുത്തുക]സിനിമ
Year | Title | Role | Notes |
---|---|---|---|
2003 | The Real Cancun | Herself | |
2005 | Cruel World | Jenny | |
2005 | Venom | Rachel | |
2005 | Lords of Dogtown | Gabrielle | |
2006 | She's the Man | Olivia Lennox | |
2006 | The Covenant | Sarah Wenham | |
2007 | Whatever Lola Wants | Lola | |
2008 | The Ruins | Stacy | |
2009 | Middle Men | Audrey Dawn | |
2009 | Shrink | Kiera | |
2010 | Somewhere | Naked Blonde with Sailor Cap | |
2011 | 1 Out of 7 | Lexi | |
2011 | Kill the Irishman | Ellie O'Hara | |
2011 | Where the Road Meets the Sun | Sandra | |
2011 | Hirokin | Maren | |
2012 | No One Lives | Betty | |
2013 | Pulling Strings | Rachel | |
2013 | Are You Here | Angela | |
2013 | Awful Nice | Lauren |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2004 | The Days | Natalie Day | Six Episodes |
2008 | Mad Men | Joy | One episode |
2010 | My Generation | Sophie | Two episodes |
2014 | White Collar | Amy | One episode |
2015 | Hindsight | Rebecca "Becca" Brady | Main role |
അവലംബം
[തിരുത്തുക]- ↑ "Brandon native to star in VH-1 show 'Hindsight'". fdlreporter.com.
- ↑ "Laura Ramsey". TVGuide.com.