ലോറ ബോർഡൻ
ദൃശ്യരൂപം
ലേഡി ബോർഡൻ | |
---|---|
Spouse of the Prime Minister of Canada | |
In role October 10, 1911 – July 10, 1920 | |
മുൻഗാമി | സോ ലോറിയർ |
പിൻഗാമി | ഇസബെൽ മീഗെൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലോറ ബോണ്ട് നവംബർ 26, 1861[1] Halifax, Nova Scotia, Canada |
മരണം | സെപ്റ്റംബർ 7, 1940[2] ഒട്ടാവ, ഒന്റാറിയോ, കാനഡ | (പ്രായം 78)
അന്ത്യവിശ്രമം | ബീച്ച്വുഡ് സെമിത്തേരി, ഒട്ടാവ, ഒന്റാറിയോ, കാനഡ |
ദേശീയത | കനേഡിയൻ |
പങ്കാളി | സർ റോബർട്ട് ബോർഡൻ |
കാനഡയിലെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന സർ റോബർട്ട് ലെയർ ബോർഡന്റെ ഭാര്യയായിരുന്നു ലോറ ബോർഡൻ (നീ ബോണ്ട്; നവംബർ 26, 1861 - സെപ്റ്റംബർ 7, 1940). ലേഡി ബോർഡൻ എന്നുമറിയപ്പെടുന്നു.
നോവ സ്കോട്ടിയയിലെ ഹാലിഫാക്സിൽ ജനിച്ച അവർ 1889 സെപ്റ്റംബറിൽ ബോർഡനെ വിവാഹം കഴിച്ചു. [3] 1901 ൽ അവർ രാജിവയ്ക്കുന്നതുവരെ ലോക്കൽ കൗൺസിൽ ഓഫ് വിമൻ ഓഫ് ഹാലിഫാക്സിന്റെ പ്രസിഡന്റായിരുന്നു.[4]
അവരുടെ കഴിവും മഹാമനസ്‌കതയും അംഗീകരിച്ച്, കനേഡിയൻ ഐഡന്റിറ്റിക്ക് നൽകിയ സംഭാവനകളെ തിരിച്ചറിയാൻ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി അവർക്ക് ഒരു ഓട്ടോമൊബൈൽ സമ്മാനിച്ചു.
1940 ൽ ഒട്ടാവയിൽ വച്ച് അവർ മരിച്ചു. ഭർത്താവിന്റെ അരികിൽ ബീച്ച്വുഡ് സെമിത്തേരിയിൽ സംസ്‌കരിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Statistics Canada (1901), Fourth Census of Canada (jpg), Ward 3, 33 District, Halifax, NS: Library and Archives Canada, p. 21, retrieved December 1, 2014
{{citation}}
: CS1 maint: location (link) - ↑ "Lady Laura Borden Passes in Ottawa". Edmonton Journal. September 7, 1940. p. 1. Retrieved December 1, 2014.
- ↑ Brown, Robert Craig (2016). "Borden, Sir Robert Laird". In Cook, Ramsay; Bélanger, Réal (eds.). Dictionary of Canadian Biography. Vol. XVI (1931–1940) (online ed.). University of Toronto Press. Retrieved December 1, 2014.
- ↑ Morgan, Henry James, ed. (1903). Types of Canadian Women and of Women who are or have been Connected with Canada. Toronto: Williams Briggs. p. 33.
- ↑ "Borden Home Historic Site". Ottawa Citizen. June 7, 1961. p. 7. Retrieved December 1, 2014.