ലോറൻസ് ലെസിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറൻസ് ലെസിഗ്
Lessig portrait.jpg
ജനനം (1961-06-03) ജൂൺ 3, 1961 (വയസ്സ് 56)
Rapid City, South Dakota, U.S.
പഠിച്ച സ്ഥാപനങ്ങൾ University of Pennsylvania
University of Cambridge
Yale Law School
തൊഴിൽ ക്രിയോറ്റീവ് കോമൺസ് സ്ഥാപകൻ
ഹാർവാർഡ് നിയമ വിദ്യാലയത്തിലെ പ്രൊഫസർ
ജീവിത പങ്കാളി(കൾ) Bettina Neuefeind
വെബ്സൈറ്റ് lessig.org

അമേരിക്കൻ പണ്ഡിതനും രാഷ്ട്രീയ പ്രവർത്തകനുമാണ് ലോറൻസ് ലെസിഗ് (ജനനം : 3 ജൂൺ 1963). കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളോടൊപ്പം ഇതര സൃഷ്ടികളും പൊതു ലൈസൻസിൽ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിയേറ്റീവ് കോമൺസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്.

ജീവിതരേഖ[തിരുത്തുക]

ഹാർവാർഡ് സർവകലാശാല സെന്റർ ഫോർ എത്തിക്സിന്റെ മേധാവിയും ഹാർവാർഡ് നിയമ വിദ്യാലയത്തിലെ പ്രൊഫസറുമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ ബോർഡ് മെംബറായും പ്രവർത്തിച്ചു.[1]

അവലംബം[തിരുത്തുക]

  1. Lessig, Lawrence. "In Defense of Piracy". The Wall Street Journal. October 11, 2008.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Lawrence Lessig എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലോറൻസ്_ലെസിഗ്&oldid=1907099" എന്ന താളിൽനിന്നു ശേഖരിച്ചത്