ലോറൻസൊ ഗിബർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലാസിക് രീതിയുടെ അനുകരണം ചിത്രകലയേക്കാൾ പൂർണമായത് പ്രതിമാശില്പത്തിലാണ് എന്ന് തെളിയിച്ച ആളാണ് ലോറൻസൊ ഗിബർട്ടി . ഫ്ളോറൻസിലെ ബാപ്റ്റിസ്റ്റ് പള്ളിയിൽ പുതിയ നിയമത്തലേയും പഴയനിയമത്തിലേയും സംഭവങ്ങൾക്ക് കലാരൂപം നൽകി.

ലോറൻസൊ ഗിബർട്ടി
ലോറൻസൊ ഗിബർട്ടി
ജനനം
ലോറൻസൊ ഗിബർട്ടി

1378 (1378)
മരണം1 ഡിസംബർ 1455(1455-12-01) (പ്രായം 73–74)
ഫ്ളോറൻസ്
അറിയപ്പെടുന്നത്ശില്പകല
പ്രസ്ഥാനംനവോത്ഥാനം
"https://ml.wikipedia.org/w/index.php?title=ലോറൻസൊ_ഗിബർട്ടി&oldid=3961555" എന്ന താളിൽനിന്ന് ശേഖരിച്ചത്