ലോറീ ഗ്ലിംചെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laurie Glimcher
ജനനം1951 (വയസ്സ് 71–72)
വിദ്യാഭ്യാസംHarvard University (BS, MD)
ജീവിതപങ്കാളി(കൾ)
(m. 1973, divorced)

Gregory Petsko
കുട്ടികൾ3; including Jake Auchincloss
പുരസ്കാരങ്ങൾWilliam B. Coley Award (2012)
Scientific career
FieldsCancer immunotherapy
InstitutionsHarvard Medical School
Dana–Farber Cancer Institute
InfluencesMelvin J. Glimcher (father)

2016 ഒക്ടോബറിൽ ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും സിഇഒയുമായി നിയമിതയായ ഒരു അമേരിക്കൻ ഫിസിഷ്യൻ-ശാസ്ത്രജ്ഞയാണ് ലോറി ഹോളിസ് ഗ്ലിംചർ (ജനനം 1951 [1] . അവർ 2019-ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ്:Laurie Hollis Glimcher.

ജീവിതരേഖ[തിരുത്തുക]

ലോറീ 1968- ൽ മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള പെൺകുട്ടികൾക്കും മാത്രമുള്ള [2] സ്വകാര്യ സ്കൂളായ വിൻസർ സ്കൂളിൽ നിന്ന് ബിരുദം നേടി. 1972-ൽ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് കോളേജിൽ നിന്ന് പ്രഥമ സ്ഥാനിയയായി ബിരുദം നേടി, 1976 [3]ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നും പ്രഥമ സ്ഥാനത്താണ് മെഡിക്കൽ ബിരുദം നേടിയത്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1997-ൽ ബ്രിസ്റ്റോൾ-മിയേഴ്‌സ് സ്ക്വിബിന്റെ ഡയറക്ടർ ബോർഡിൽ ചേർന്ന അവർ 2017-ൽ ബോർഡിൽ നിന്ന് വിരമിച്ചു. [4] [5] [6] അവളുടെ ഗവേഷണ ലബോറട്ടറിക്ക് 2008 [7] ൽ ഓസ്റ്റിയോപൊറോസിസ് ചികിത്സയ്ക്കായി പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രോജക്റ്റിനായി മെർക്ക് & കോയിൽ നിന്ന് ധനസഹായം ലഭിച്ചു.

1991 മുതൽ 2011 വരെ, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ പ്രൊഫസറായ ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഇമ്യൂണോളജി പ്രൊഫസറായ ഐറിൻ ഹെയ്ൻസിന്റെ നാമത്തിലുഌഅ പ്രൊഫസറായിരുന്നു ലോറീ. [8] ക്ലിനിക്കലായി അവൾ ഓസ്റ്റിയോപൊറോസിസിൽ ഒരു സ്പെഷ്യലിസ്റ്റാണ്. [9] [10]

2012 മുതൽ 2016 വരെ, വെയിൽ കോർണൽ മെഡിക്കൽ കോളേജിലെ സ്റ്റീഫൻ, സൂസൻ വെയ്‌സ് ഡീൻ, മെഡിക്കൽ അഫയേഴ്‌സ് കോർണൽ യൂണിവേഴ്‌സിറ്റി പ്രൊവോസ്റ്റ് എന്നീ നിലകളിൽ ലോറീസേവനമനുഷ്ഠിച്ചു. [11] [12]

പുരസ്കാരങ്ങൾ[തിരുത്തുക]

 • 996 member of American Academy of Arts and Sciences
 • 2001 Stanley J. Korsmeyer Award
 • 2002 mebmer of National Academy of Sciences
 • 2009 Fellow of American Association for the Advancement of Science
 • 2012 William B. Coley Award
 • 2014 UNESCO-L’Oréal-Preis
 • 2017 George M. Kober Medal
 • 2019 member of American Philosophical Society

റഫറൻസുകൾ[തിരുത്തുക]

 1. "Laurie H. Glimcher, MD, named president of Dana–Farber Cancer Institute – Dana–Farber Cancer Institute | Boston, MA". www.dana-farber.org. ശേഖരിച്ചത് 2016-10-11.
 2. "Laurie Glimcher '68". Winsor School (ഭാഷ: ഇംഗ്ലീഷ്). 2019-12-02. ശേഖരിച്ചത് 2020-03-26.
 3. "Laurie H. Glimcher, MD - Dana–Farber Cancer Institute | Boston, MA". www.dana-farber.org. ശേഖരിച്ചത് 2020-03-26.
 4. {{cite news}}: Empty citation (help)
 5. {{cite news}}: Empty citation (help)
 6. {{cite news}}: Empty citation (help)
 7. {{cite news}}: Empty citation (help)
 8. official p. at Harvard
 9. "Laurie H. Glimcher, MD - Dana–Farber Cancer Institute | Boston, MA". www.dana-farber.org. ശേഖരിച്ചത് 2020-03-26.
 10. {{cite news}}: Empty citation (help)
 11. "Bristol-Myers Squibb: Laurie H. Glimcher, M.D." www.bms.com. ശേഖരിച്ചത് 2016-12-08.
 12. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ലോറീ_ഗ്ലിംചെർ&oldid=3845680" എന്ന താളിൽനിന്ന് ശേഖരിച്ചത്