Jump to content

ലോബെകെ ദേശീയോദ്യാനം

Coordinates: 2°15′N 15°45′E / 2.250°N 15.750°E / 2.250; 15.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോബെകെ ദേശീയോദ്യാനം
Map showing the location of ലോബെകെ ദേശീയോദ്യാനം
Map showing the location of ലോബെകെ ദേശീയോദ്യാനം
Location in Cameroon
LocationCameroon
Coordinates2°15′N 15°45′E / 2.250°N 15.750°E / 2.250; 15.750
Area2178 km2
EstablishedOctober 1999
Governing bodyCentral African Forest Commission (COMIFAC)

ലോബെകെ ദേശീയോദ്യാനം (alternate: Lake Lobake National Park) കിഴക്കൻ പ്രവിശ്യയിലെ മൊളൂണ്ടൌ അരോണ്ടിസ്സ്‍മെൻറിനുള്ളിലുള്ള തെക്കു കിഴക്കൻ കാമറൂണിലെ ഒരു ദേശീയ ഉദ്യാനമാണ്.[1]  കോംഗോ തടത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിനു കിഴക്കായി, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കുമായും റിപ്പബ്ലിക് ഓഫ് കോംഗോയുമായുമുള്ള കാമറൂണിൻറെ അന്താരാഷ്ട്ര അതിർത്തിയായി സാങ്ഘ നദി നിലനിൽക്കുന്നു.[2]  സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേയും കോംഗോയിലേയും മറ്റു രണ്ടു റിസർവ്വുകൾക്കു സമീപത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബൌമ്പാ ബെക്ക് ദേശീയോദ്യാനവും മറ്റൊന്ന് കാമറൂണിന്റെ കിഴക്കൻ പ്രവിശ്യയിലേതുമാണ്.[3]

അവലംബം

[തിരുത്തുക]
  1. Curran, Bryan K. "Strategic Planning For Conservation Management Options In The Lobeke Region, Southeastern Cameroon". World Wildlife Fund. Retrieved 18 September 2010.
  2. "Important Bird Area factsheet: Lobéké National Park, Cameroon". Downloaded from the Data Zone at http://www.birdlife.org. BirdLife International. Archived from the original on 2013-08-01. Retrieved 18 September 2010. {{cite web}}: External link in |work= (help)
  3. Nelson, John. "Cameroon: Baka Losing Out to Lobéké and Boumba National Parks". World Rainforest Movement. Archived from the original on 2010-12-02. Retrieved 18 September 2010.
"https://ml.wikipedia.org/w/index.php?title=ലോബെകെ_ദേശീയോദ്യാനം&oldid=3971112" എന്ന താളിൽനിന്ന് ശേഖരിച്ചത്