Jump to content

ലോദ്ജ ദ ലാ സെദ

Coordinates: 39°28′27.9″N 0°22′42.4″W / 39.474417°N 0.378444°W / 39.474417; -0.378444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Silk Exchange
Native names
Catalan: Llotja de la Seda
Spanish: Lonja de Seda
LocationValencia, Valencian Community, Spain
Coordinates39°28′27.9″N 0°22′42.4″W / 39.474417°N 0.378444°W / 39.474417; -0.378444
ArchitectPere Compte
Architectural style(s)Gothic
Renaissance
Official name: Lonja de la Seda de Valencia
TypeCultural
Criteriai, iv
Designated1996 (20th session)
Reference no.782
State Party സ്പെയിൻ
RegionEurope and North America
Official name: Lonja de la Seda
TypeReal property
CriteriaMonument
Designated3 June 1931
Reference no.(R.I.) - 51 - 0000968 - 00000

ലോദ്ജ ദ ലാ സെദ (വലൻസിയൻ ഉച്ചാരണം : [ˈʎɔdʒa ðe la ˈseða],സ്പാനിഷ്: Lonja de la Seda, ഇംഗ്ലീഷ് "Silk Exchange") എന്നത് സ്പെയ്നിലെ വലൻസിയയിലുള്ള ഒരു വലൻസിയൻ- ഗോഥിക് ശൈലിയിലുള്ള ഒരു ഭരണകേന്ദ്രമാണ്. ഇത് നഗരത്തിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമമാണ്.

ചരിത്രം

[തിരുത്തുക]

1482നും 1548നും മധ്യേ പണികഴിക്കപ്പെട്ട ലാ ലോഞ്ചയിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. പ്രധാന ഹാൾ, Sala de Contratacion (The Contract Hall)നന്നായി അലങ്കരിച്ചിരിക്കുന്ന ഒരു വലിയ സ്ഥലമാണ്. ഇത് ആകർഷകങ്ങളായ പിരിയൻ കോണികളാൽ താങ്ങിനിർത്തിയിരിക്കുന്നു. വശത്തെ കോവിലകം പവലിയൻ ഓഫ് ദ് കോൺസുലേറ്റ് എന്ന് അറിയപ്പെടുന്നു. ഇതായിരുന്നു Tribunal del Mar ന്റെ സ്ഥാനം. ആദ്യത്തെ രണ്ട് നിലകളിൽ പ്രധാന ചടങ്ങുകൾക്കു വേണ്ടിയുള്ള മുറികളുണ്ട്. ഏറ്റവും മുകളിലുള്ള നിലയിൽ നന്നായി അലങ്കരിക്കപ്പെട്ട മച്ചുണ്ട്. ലാ ലോഞ്ചയുടേ മൂന്നാമത്തെ ഭാഗമായ കേന്ദ്രഭാഗത്തുള്ള ഗോപുരത്തിൽ ഇടയ്ക്കെല്ലം ട്രൈബ്യൂണൽ കച്ചവടക്കാരെ വായ്പുവേണ്ടി തടവിലിടുമായിരുന്നു. [1]

ഇതും കാണുക

[തിരുത്തുക]
  • Llotja

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-28. Retrieved 2017-05-11.
"https://ml.wikipedia.org/w/index.php?title=ലോദ്ജ_ദ_ലാ_സെദ&oldid=4088438" എന്ന താളിൽനിന്ന് ശേഖരിച്ചത്