ലോഥൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോഥൽ
લોથલ (in Gujarati)
Archeological Remains at the Lower Town of Lothal.jpg
ലോഥലിൽ നിന്നുമുള്ള പുരാതന നിർമിതികളുടെ അവശിഷ്ടങ്ങൾ
ലോഥൽ is located in India
ലോഥൽ
Shown within India
Locationസാരഗ് വാല , ഗുജറാത്ത്, ഇന്ത്യ
Coordinates22°31′17″N 72°14′58″E / 22.52139°N 72.24944°E / 22.52139; 72.24944Coordinates: 22°31′17″N 72°14′58″E / 22.52139°N 72.24944°E / 22.52139; 72.24944
TypeSettlement
History
FoundedApproximately 2400 BCE
Culturesസിന്ധു നദീതടസംസ്കാരം
Site notes
Excavation dates1955–1960
ConditionRuined
OwnershipPublic
ManagementArcheological Survey of India
Public accessYes

സിന്ധു നദീതടസംസ്കൃതിയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ലോഥൽ. ഇന്നത്തെ ഗുജറാത്തിലെ ഈ നഗരത്തിൽ ജനവാസം ആരംഭിച്ചത് ബി.സി.2400 ലാണെന്നു കരുതപ്പെടുന്നു. ഈ പ്രദേശത്ത് ഉൽഖനനം നടക്കുന്നത് 13 ഫെബ്രുവരി 1955 മുതൽ 19 മെയ് 1960 വരെയുള്ള കാലഘട്ടത്തിലാണ്. പുരാതനകാലത്തെ പ്രധാനപ്പെട്ടതും സമ്പന്നമായതുമായ തുറമുഖ നഗരമായിരുന്നു ഇത്. മുത്തുകൾ , മുത്തു മാലകൾ തുടങ്ങിയ വസ്തുക്കൾ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ മുത്തുമാല നിർമ്മാണസാമഗ്രികൾ , ലോഹസംസ്‌കരണത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യക്ക് ഉദാഹരണങ്ങളായിരുന്നു. [1]

സിന്ധു നദീതട സംസ്കാരത്തിന്റെ അതിർത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിർത്തികൾ ചുവപ്പ് നിറത്തിൽ.

അവലംബം[തിരുത്തുക]

  1. "Excavations – Important – Gujarat". Archaeological Survey of India. മൂലതാളിൽ നിന്നും 2011-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 October 2011.
"https://ml.wikipedia.org/w/index.php?title=ലോഥൽ&oldid=3644174" എന്ന താളിൽനിന്ന് ശേഖരിച്ചത്