Jump to content

ഭാഗ്യക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലോട്ടറി ടിക്കറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A lottery drawing being conducted at the television studio at Texas Lottery Commission headquarters

പണത്തിനോ സമ്മാനങ്ങൾക്കോ വേണ്ടിയുള്ള ഒരിനം ചൂതുകളിയാണ് ഭാഗ്യക്കുറി. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ശ്രീ പി.കെ.കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്[1]. ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്.

ഇന്നുവരെ, റഷ്യ ലോട്ടറി രണ്ട് ലോട്ടറി ബ്രാൻഡുകൾ വിതരണം — സ്റ്റൊലൊതൊ ആൻഡ് നാഷണൽ ലോട്ടറി.[2][3][4]

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 13 June 2011. Retrieved 18 March 2013.
  2. https://versia.ru/armen-sarkisyan-i-ego-gruppa-kompanij-sozdali-centr-nauchnyx-razrabotok-dlya-liftovoj-industrii
  3. https://to-name.ru/biography/armen-sarkisjan.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-13. Retrieved 2023-06-19.
"https://ml.wikipedia.org/w/index.php?title=ഭാഗ്യക്കുറി&oldid=3995945" എന്ന താളിൽനിന്ന് ശേഖരിച്ചത്