ലോങ് ബീച്ച്, ന്യൂയോർക്ക്
ലോങ് ബീച്ച്, ന്യൂയോർക്ക് | |||
---|---|---|---|
City of Long Beach | |||
![]() Aerial photograph of Long Beach, NY and environs from west-by-southwest. | |||
| |||
Nickname(s): The City by the Sea | |||
Motto(s): Civitas ad mare (City by the sea) | |||
![]() Location in Nassau County and the state of New York | |||
Coordinates: 40°35′17″N 73°41′17″W / 40.58806°N 73.68806°WCoordinates: 40°35′17″N 73°41′17″W / 40.58806°N 73.68806°W | |||
Country | ![]() | ||
State | ![]() | ||
County | Nassau | ||
Settled | 1623 | ||
Incorporated Village | 1913 | ||
City of Long Beach | 1922 | ||
സ്ഥാപകൻ | William J. Reynolds | ||
Government | |||
• Acting City Manager | Robert Agostisi | ||
• City Council | Members' List | ||
വിസ്തീർണ്ണം | |||
• ആകെ | 3.89 ച മൈ (10.09 കി.മീ.2) | ||
• ഭൂമി | 2.21 ച മൈ (5.74 കി.മീ.2) | ||
• ജലം | 1.68 ച മൈ (4.35 കി.മീ.2) | ||
ഉയരം | 0 അടി (0 മീ) | ||
ജനസംഖ്യ (2010) | |||
• ആകെ | 33,275 | ||
• കണക്ക് (2018)[2] | 33,534 | ||
• ജനസാന്ദ്രത | 15,222.12/ച മൈ (5,878.19/കി.മീ.2) | ||
34th densest in US | |||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ZIP code | 11561 | ||
Area code(s) | 516 | ||
FIPS code | 36-43335 | ||
GNIS feature ID | 0955835 | ||
വെബ്സൈറ്റ് | www |
ലോങ് ബീച്ച് ന്യൂയോർക്ക് സംസ്ഥാനത്തെ നസ്സാവു കൗണ്ടിയിലെ ഒരു നഗരമാണ്. ലോങ് ഐലൻഡിന് തൊട്ട് തെക്കായി ലോംഗ് ഐലൻഡിന്റെ തെക്കൻ തീരത്തിന് പുറത്തുള്ള ഔട്ടർ ബാരിയർ ദ്വീപുകളുടെ ഏറ്റവും പടിഞ്ഞാറൻ ഭാഗമായ ലോംഗ് ബീച്ച് ബാരിയർ ദ്വീപിലാണ് ഇത് നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം നഗര ജനസംഖ്യ 33,275 ആയിരുന്നു. 1922 ൽ[3] സംയോജിപ്പിക്കപ്പെട്ട ഇതിന് സിറ്റി ബൈ ദി സീ എന്ന് വിളിപ്പേരുണ്ട് (ലാറ്റിൻ ഭാഷയിൽ അതിന്റെഔദ്യോഗിക മുദ്രയിൽ കാണുന്നത് പോലെ). വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ റെയ്നോൾഡ്സ് ചാനലാൽ വലയം ചെയ്യപ്പെട്ട ലോങ് ബീച്ച് നഗരത്തിനു തെക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രമാണ്.[4]
അവലംബം[തിരുത്തുക]
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Our History provided by Newsday (City of Long Beach Official Site)
- ↑ "Archived copy". മൂലതാളിൽ നിന്നും 2017-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-18.
{{cite web}}
: CS1 maint: archived copy as title (link)
![]() |
Island Park Reynolds Channel |
![]() | ||
Atlantic Beach | ![]() |
Lido Beach | ||
![]() ![]() | ||||
![]() | ||||
Atlantic Ocean |