ലോക ഹെപ്പറ്റൈറ്റിസ് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World Hepatitis Day
The World Hepatitis Day logo is the global symbol for encouraging better awareness, action, and support to prevent and treat viral hepatitis.
തിയ്യതി28 July
അടുത്ത തവണ28 ജൂലൈ 2024 (2024-07-28)
ആവൃത്തിannual

എല്ലാ വർഷവും ജൂലൈ 28 നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.[1] ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് രക്തദാന ദിനാചരണം..

  1. ലോകാരോഗ്യദിനം
  2. ഏയ്ഡിസ് രോഗ ദിനം,
  3. മലമ്പനി ദിനം,
  4. ക്ഷയരോഗ ദിനം,
  5. ലോക രക്തദാന ദിനം ,
  6. രോഗപ്രതിരോധ വാരം,
  7. പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ

അവലംബം[തിരുത്തുക]

  1. "ലോക ഹെപ്പറ്റൈറ്റിസ് ദിനം". www.manoramaonline.com. Retrieved 28 ജൂലൈ 2015.