ലോക റേഡിയോ ദിനം
ലോക റേഡിയോ ദിനം | |
---|---|
ആചരിക്കുന്നത് | All UN Member States |
തിയ്യതി | 13 February |
ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.
1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി. 1957 ൽ ഔദ്യോഗിക നാമം ആകാശവാണി എന്നാക്കി.
ചരിത്രം
[തിരുത്തുക]ആദ്യ ലോക റേഡിയോ ദിനം
[തിരുത്തുക]2011 ഇൽ തീരുമാനിച്ച പ്രകാരം 2012 ഫെബ്രുവരി 13 മുതൽ യുനെസ്കോ ലോക റേഡിയോ ദിനം ആചരിച്ചു തുടങ്ങി . UN അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ ദിവസം റേഡിയോ ദിനമായി ആചരിക്കുവാൻ നിർദേശം വരികയുണ്ടായി. 1946 ഫെബ്രുവരി 13 ന് ഐക്യ രാഷ്ട്ര സഭ റേഡിയോ പ്രേക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്.
ലോക റേഡിയോ ദിനം 2014
[തിരുത്തുക]ലോക റേഡിയോ ദിനം 2015
[തിരുത്തുക]ലോക റേഡിയോ ദിനം 2016
[തിരുത്തുക]ലോക റേഡിയോ ദിനം 2017
[തിരുത്തുക]ലോക റേഡിയോ ദിനം 2018
[തിരുത്തുക]ലോക റേഡിയോ ദിനം 2019
[തിരുത്തുക]ലോക റേഡിയോ ദിനം 2020
[തിരുത്തുക]2020 ലെ ലോക റേഡിയോ ദിനം ഫെബ്രുവരി 13 വ്യാഴാഴ്ച "റേഡിയോയും വൈവിധ്യവും" എന്ന വിഷയത്തിൽ നടക്കും. ന്യൂസ് റൂമിലും എയർവേവുകളിലും വൈവിധ്യത്തെ ഉയർത്തിപ്പിടിക്കാൻ യുനെസ്കോയും യുഎനും റേഡിയോ സ്റ്റേഷനുകളോട് ആവശ്യപ്പെടുന്നു.ലോക റേഡിയോ ദിനത്തിന്റെ ഈ പതിപ്പിനെ മൂന്ന് പ്രധാന ഉപ തീമുകളായി തിരിച്ചിരിക്കുന്നു: