ലോക രക്തദാന ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World Blood Donor Day
A 2014 World Blood Donor Day celebration
ആചരിക്കുന്നത്All member states of the World Health Organization
തിയ്യതി14 June
അടുത്ത തവണ14 ജൂൺ 2024 (2024-06-14)
ആവൃത്തിannual

ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.

World Blood Donor Day
ആചരിക്കുന്നത്All member states of the World Health Organization
തിയ്യതി14 June
അടുത്ത തവണ14 ജൂൺ 2024 (2024-06-14)
ആവൃത്തിannual

മുൻവർഷങ്ങളിലെ പ്രമേയങ്ങൾ[തിരുത്തുക]

 1. 2016- രക്തം നമ്മെ ഏവരേയും ബന്ധിപ്പിക്കുന്നു
 2. 2015- എന്റെ ജീവൻ രക്ഷിച്ചതിനു നന്ദി
 3. 2014- അമ്മയെ രക്ഷിക്കാൻ സുരക്ഷിത രക്തം
 4. 2013- ജീവൻ ഒരു ഉപഹാരമായി നൽകൂ
 5. 2012- ഒരോ രക്തദാതാവും ഒരു ഹീറോ ആണ്
 6. 2021- രക്തം നൽകൂ, ലോകത്തെ സ്പന്ദിക്കുന്നതാക്കൂ.


ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് രക്തദാന ദിനാചരണം..

 1. ലോകാരോഗ്യദിനം
 2. ഏയ്ഡിസ് രോഗ ദിനം,
 3. മലമ്പനി ദിനം,
 4. ക്ഷയരോഗ ദിനം,
 5. ഹെപ്പറ്റൈറ്റിസ് ദിനം ,
 6. രോഗപ്രതിരോധ വാരം
 7. പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
"https://ml.wikipedia.org/w/index.php?title=ലോക_രക്തദാന_ദിനം&oldid=3585342" എന്ന താളിൽനിന്ന് ശേഖരിച്ചത്