ലോക നാളികേര ദിനം
ദൃശ്യരൂപം
സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആഘോഷിക്കുന്നു.[1] ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് പ്രധാനമായും നാളികേര വികസന ബോർഡാണ്. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. [2]
2015 ലെ ആഘോഷം
[തിരുത്തുക]2015 ലെ പ്രധാന ആഘോഷ പരിപാടികൾ ഇന്ത്യയിൽ വിജയവാഡയിലാണ് നടന്നത്. ‘Coconut for Family Nutrition, Health and Wellness’ എന്നതായിരുന്നു പ്രധാന സന്ദേശം. ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻഡ് പസിഫിക് കമ്മ്യൂണിറ്റിയുടെ (APCC) നിർദ്ദേശ പ്രകാരമാണ് സപ്തംബർ 2 ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്. സപ്തംബർ 2 നാണ് ഈ സംഘടന സ്ഥാപിതമായത്.[3]
അവലംബം
[തിരുത്തുക]- ↑ "എല്ലാം തരുന്ന കല്പവൃക്ഷം". www.mathrubhumi.com. മാതൃഭൂമി. Archived from the original on 2015-09-05. Retrieved 2 സെപ്റ്റംബർ 2015.
- ↑ അനന്തൻ, അനൂപ്. "ഇന്ന് ലോക നാളികേര ദിനം". madhyamam. Retrieved 2019-09-02.
- ↑ "World Coconut Day". www.thehindu.com. Retrieved 2 സെപ്റ്റംബർ 2015.