ലോക കൊതുക് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. റൊണാൾഡ് റോസ്

എല്ലാ വർഷവും ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കുന്നു. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകരുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. [1]

ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ എല്ലാ വർഷവും കൊതുക് ദിനാഘോഷങ്ങൾ നടത്തുന്നു. 1930 കളിൽ ആരംഭിച്ചതാണിത്. [2]

അവലംബം[തിരുത്തുക]

 

  1. "World Mosquito Day 2010". Department for International Development. 20 August 2010. മൂലതാളിൽ നിന്നും 21 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 November 2012.
  2. "Health and Science - Abuzz over malaria on World Mosquito Day". AlertNet. മൂലതാളിൽ നിന്നും 2012-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 November 2012.

ഇതും കാണുക[തിരുത്തുക]

  • ലോക മലേറിയ ദിനം

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_കൊതുക്_ദിനം&oldid=3656909" എന്ന താളിൽനിന്ന് ശേഖരിച്ചത്