ലോക കൊതുകു ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20-നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_കൊതുകു_ദിനം&oldid=1971120" എന്ന താളിൽനിന്ന് ശേഖരിച്ചത്